Posts

Showing posts from September, 2023

Vishnumaya Vaseekarana Yanthram

Image
കേരളത്തിലെ ചാത്തൻ സേവാ എന്ന മാന്ത്രിക വിദ്യ പഠിച്ച പലരും വശീകരണ യന്ത്രം നിർമ്മിച്ചെടുക്കുന്ന പ്രവർത്തി ചെയ്യുന്നുണ്ട്. ചാത്തൻ സേവ എന്ന ആദ്യ ദ്രാവിഡ പൂജാ തന്ത്ര വിധികൾ ഉപയോഗിച്ചാണ് ഇത്തരം വശീകരണ യന്ത്രങ്ങളെ നിർമ്മിച്ചെടുക്കുന്നത്. ഏലസ്സ് എന്ന പേരിലുള്ള ചെറു ലോക്കറ്റിൽ മന്ത്രങ്ങൾ കൊത്തിയ ചെമ്പു തകിട് നിറച്ചാണ് ഇത്തരത്തിലുള്ള യന്ത്രങ്ങൾ നിർമ്മിച്ചെടുക്കുന്നത്. ഈ യന്ത്രം ചാത്തൻ സേവാ വിധി പ്രകാരം പൂജിച്ചെടുത്താണ് ശരീരത്തിൽ ധരിക്കേണ്ടത്. കോഴി, മദ്യം തുടങ്ങിയ വിഭവങ്ങൾ ഇത്തരം പൂജക്ക് അത്യാവശ്യമാണ്.  വിഷ്ണുമായ ചാത്തൻ താന്ത്രിക വിദ്യയാണ് കേരളത്തിൽ കൂടുതൽ പ്രചാരത്തിൽ ഉള്ളത്. ശിവ ഭഗവാനും, കൂളി വാഗക്കും ഉണ്ടായ 390 ചാത്തൻ കുട്ടികൾ ഇളയ പുത്രൻ ആണ് വിഷ്ണുമായ ചാത്തൻ. ഉദ്ധിഷ്ഠ കാര്യങ്ങൾ സാധിച്ചെടുക്കുന്നതിന് വിഷ്ണുമായ സ്വാമിയെ പ്രീതി പെടുത്തിയെടുക്കുന്ന സമ്പ്രദായം കേരളത്തിൽ പണ്ട് മുതൽക്കേ ഉണ്ട്. ഈ വിഷ്ണുമായ ചാത്തനെ പ്രീതിപ്പെടുത്തിയ മന്ത്രികരാണ് പ്രധാനമായും കേരളത്തിൽ വശീകരണ യന്ത്രങ്ങൾ നിർമ്മിക്കുന്നത്. പെടുന്ന പ്രസാദിക്കുന്ന ദേവതയാണ് വിഷ്ണുമായ ചാത്തൻ. ആയതിനാൽ വിഷ്ണുമായ ചാത്തൻ സേവ താന്ത്രിക വിദ്യയിലൂട...