Posts

Showing posts from March, 2023

Black magic and how to remove this

Image
Black magic, also known as dark magic or sorcery, is a practice that has been around for centuries. It is a type of magic that is used for negative purposes, such as to harm, manipulate, or control others. The origins of black magic can be traced back to ancient civilizations, where it was used by priests, shamans, and other spiritual leaders to gain power and influence. Black magic is typically associated with various rituals and spells that are used to manipulate energy and harness supernatural powers. Practitioners of black magic often believe that they can influence the universe and bend it to their will. They may use a variety of tools and symbols, such as candles, crystals, and talismans, to amplify their magical energy and achieve their desired outcome. One of the most common forms of black magic is love spells. These spells are designed to manipulate the feelings of a particular person or group of people, often for the benefit of the practitioner. Love spells can range from sim...

ഒറ്റക്കാൽ പീഠത്തിൽ ശ്രീവിഷ്ണുമായ:

Image
പഴമക്കാർ ശ്രീവിഷ്ണുമായയെ പ്രതിഷ്ഠിക്കുന്നത് ഒറ്റക്കാൽ പീഠത്തി ലാണ്. ഇത് വരിക്കപ്ലാവിൻ തടിയിലാണ് അറിയാവുന്ന മരാശാരിമാർ പണി യുക. പീഠം പണിയുവാൻ പ്രത്യേകം അറിവും വ്രതവും വേണം. നക്ഷത വുമൊക്കെ നോക്കണം. തുളസി തീർത്ഥം കഴിച്ച് വേണം വ്രതം എടുക്കാൻ. അസംഖ്യം പാദങ്ങളോടുകൂടിയവനാണ് ശ്രീവിഷ്ണുമായ, യോഗ ശാസ്ത്രപ്രകാരം ശരീരത്തിൽ ചൈതന്യം കേന്ദ്രീകരിച്ചിരിക്കുന്നത് പാദങ്ങളിലാണ്. അതുകൊണ്ടാണ് ദേവതയുടെ പാദനമസ്കാരവും പാദദർശനവും പുണ്യമാണെന്ന് പറയുവാൻ കാരണം. ദേവതയുടെ പാദസ്പർശമേറ്റ മണൽ പോലും പരിപാവനമാണെന്ന് പുരാണങ്ങളിൽ പ്രകീർത്തിച്ചിരിക്കുന്നു. സർവ്വജീവജാലങ്ങളുടെയും പാദങ്ങളിലെ ചൈതന്യം മായയുടെ സാന്നിദ്ധ്യം കൊണ്ടാണ് നിലനില്ക്കുന്നത്. വട്ടപീഠം - യോനി - യവം - അളവ് കറക്റ്റ് ആവണം - ലക്ഷണമൊത്ത പ്ലാവ് - കന്നിരാശിയിലേതാവണം - പ്ലാവ് താഴെ വീഴാൻ പാടില്ല - കാതൽ വേണം - കുത്ത്, വെളള പാടില്ല - ക്ഷേത്രത്തിന്റെ ഉൾ അളവ് പ്രകാരമാണ് വട്ടപീഠം ഉണ്ടാക്കുക അതിനനുസരിച്ച് കണക്കും കാര്യവുമുണ്ട്. വേരുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

മുപ്പത്തൈവര്

Image
തെയ്യം, തിറയുടെ രംഗത്ത് സ്മരിക്കപ്പെടുന്ന മുപ്പത്തിയഞ്ചു ദേവതകൾ ചില കോലങ്ങൾ കെട്ടിയാടുമ്പോൾ ഈ ദേവതകളുടെ പേരുകൾ എടുത്തുപറയും. മഹാഗണപതി, മന്ത്രക്കോലപ്പൻ, തായിപരദേവത, കിഴൂര് ശാസ്താവ്, കുക്ഷി ശാസ്തൻ (കുട്ടിച്ചാത്തൻ) കളരിയാൽ ഭഗവതി, പാടിക്കുറ്റി, വയത്തൂര്, കാളിയാർ, കിഴൂര് വൈരജാതൻ, മടിയൻ ക്ഷേത്രപാലൻ, വീരചാമുണ്ഡി, വീരഭദ്രൻ, യക്ഷൻ, യക്ഷി, ഊർപ്പഴശ്ശി, വേട്ടയ്ക്കൊരുമകൻ, ഇളംകരുമകൻ പുതുവാടി, ബെമ്മുരിക്കൻ, കരിമുരിക്കൻ, തെക്കൻ കരിയാത്തൻ, വയനാട്ടുകുലവൻ, തോട്ടുംകര ഭഗവതി, പുതിയ ഭഗവതി, വീരർകാളി, ഭദ്രകാളി, വിഷ്ണുമൂർത്തി, രക്തേശ്വരി, രക്തചാമുണ്ഡി, കരിവാള്, ഘണ്ഠാകർണ്ണൻ, വീരൻ എന്നീ ദേവതകളാണ് മുപ്പത്തവര്. ഇതിൽ വയത്തൂർ കാളിയാർ, കിഴൂർ ശാസ്താവ് എന്നീ ദേവതമാർക്ക് കെട്ടിക്കോലമില്ല. മുപ്പത്തവരെ മറ്റു ദേവതകൾ കൈക്കൂപ്പും. കതുവന്നൂർ വീരൻ, ദൈവത്തിന്റെ തോറ്റം പാട്ടിൽ മുപ്പത്തവരെ സ്മരിക്കുന്നുണ്ട്.
Image
  Vishnumaya is a deity who is revered in parts of South India, particularly in the state of Kerala. The word "Vishnumaya" can be translated to mean "the illusion created by Lord Vishnu," which hints at the origins of this deity. Vishnumaya is considered to be a form of Lord Shiva, and is also known as Kuttichathan in some parts of Kerala. This is one story or believe about Lord Vishnumaya Kuttichthan Swami.  The story of Vishnumaya's origin is rooted in Hindu mythology. According to the legend, Lord Vishnu created Vishnumaya to help defeat the demoness Mahishi, who had been terrorizing the world. Vishnumaya was born from the union of Lord Shiva and Goddess Parvati, and possessed extraordinary powers that enabled him to vanquish Mahishi and restore peace to the world. Vishnumaya is considered to be a protector and a bringer of good fortune, and is worshipped by people from all walks of life. His followers believe that praying to him can bring them success,...

എങ്ങും നിറഞ്ഞിരിക്കുന്ന ഈശ്വരൻ

Image
  സർവ്വം വ്യാപിച്ചിരിക്കുന്നവനാരോ അവൻ വ്യാപി പരന്നിരിക്കുന്നവ നാണ് വ്യാപി മായാചാത്തൻ. ഏതെങ്കിലും ഒരു ബിന്ദുവിലോ സ്ഥലത്തോ മാത്രം ഒതുക്കിനിൽക്കുന്നവനല്ല. ഏതൊരു സ്ഥലത്താണോ മായ ഉള്ളതെ ന്ന് വിശ്വസിക്കുന്നത്. ആ സ്ഥലത്തെ മാത്രമല്ല ആ പ്രദേശം മുഴുവനും ശ്രീ വിഷ്ണുമായ സാന്നിദ്ധ്യമുണ്ടായിരിക്കും. പുരാതനകാവുകളിലെ മൂർത്തിയുടെ ചൈതന്യം ആ ഗ്രാമം മുഴുവനും നിറഞ്ഞുനിൽക്കുന്ന മൂർത്തിയുടെ ചൈതന്യത്തിന്റെ രശ്മികൾ മണ്ണിലും വിണ്ണിലും വായുവിലും അഗ്നിയിലും ജലത്തിലും പ്രദേശം മുഴുവനും വ്യാപിച്ചിരിക്കും. ചൈതന്യം വ്യക്തികളിലേക്ക് വ്യാപിക്കണമെങ്കിൽ അവന്റെ മനസ്സ് ഇഷ്ടദേവതയായ മൂർത്തിയുമായി ബന്ധപ്പെട്ടിരിക്കണം. മായ ചൈതന്യം വ്യാപിച്ചിട്ടുണ്ടെന്നത് കൊണ്ടുമാത്രം ദേവതാചൈതന്യം എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാകണമെന്നില്ല. പാടത്തായാലും (വയൽ) പറമ്പിലായാലും സ്ഥാപനത്തിലായാലും ചൈതന്യം അനുഭൂതി പ്രദമാക്കണമെങ്കിൽ ഉപവാസം, വ്രതം എന്നിവയിലൂടെ ഏകാഗ്രമായി മനസ്സിനെ ഈശ്വരോന്മുഖമാക്കണം. വീടുകളിൽ സേവിക്കുന്ന ഉഗ്രമൂർത്തികളുടെ ചൈതന്യം വീടിനുള്ളിലും വാസ്തുവിലും വയലിലും വീട്ടുപറമ്പിലും, കുളത്തിലും കിണറിലും വ്യാപിച്ചിരിക്കും. അതുകൊണ്ട് നിത്യവും വീ...